Skip to content

മുഖവുര

ജൂണ്‍ 27, 2012

സമര്‍പ്പണം: ഒരു തികഞ്ഞ അരസികനായ എന്നെ ഇത്ര നാള്‍ സഹിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും സഹമുറിയന്മാര്‍ക്കും…..

ഞാന്‍ ……. അങ്ങനെ എടുത്തു പറയത്തക്ക ഒരു കഥാപാത്രം ഒന്നുമല്ല. . ഒത്തിരി ആഗ്രഹങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ശരാശരി മലയാളി, ഒരു ഐ.ടി. തൊഴിലാളി. സാധാരണ ഐ.ടി. തൊഴിലാളികല്‍ മനുഷ്യ വര്‍ഗ്ഗത്തില്‍ പെടാറില്ല. ഹോമോ സാപിഎന്‍സ് എന്ന ജീവിക്ക് പരിണാമം സംഭവിച്ചു ഋസോഴ്സസ് എന്ന് പറയപ്പെടുന്ന പ്രത്യേക വര്‍ഗം ആയി മാറുന്നു. കഥകള്‍ പലതും സംഭവ കഥകള്‍ തന്നെ ആണ്. അതില്‍ അല്പം നര്‍മ്മം കളര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ക്ഷമിക്കുക . അതിശയോക്തികള്‍ ( ശുദ്ധ മലയാളത്തില്‍ തള്ള്, അല്പം സാഹിത്യ ഭാഷ ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ) മേമ്പൊടിയായി ചേര്‍ത്താല്‍ വീണ്ടും ക്ഷമിക്കുക. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏറ്റു വാങ്ങി ശീലം ഉള്ളതിനാല്‍ കമെന്റ്സില്‍ എന്തും എഴുതാം.

സസ്നേഹം,
ഒരു ഋസൊഴ്സ്

From → Uncategorized

One Comment
  1. tuttu permalink

    akramam thanne aliyaaaaa!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: